INVESTIGATIONലഹരി കടത്തിന് സൗദിയില്‍ വച്ച് പിടിക്കപ്പെട്ടാല്‍ മിഥിലാജ് ജയിലിലാകും; ലഹരി മരുന്നു കിട്ടാന്‍ പ്രയാസമുള്ള രാജ്യത്ത് പിടിക്കപ്പെടാതെ എത്തിച്ചാല്‍ വന്‍ തുകയ്ക്ക് വില്‍പന നടത്താം; കേരളത്തില്‍ വച്ച് പിടിച്ചാല്‍ അനായാസം ജാമ്യം; അച്ചാര്‍കുപ്പിയിലെ ലഹരി കടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്സ്വന്തം ലേഖകൻ1 Aug 2025 3:32 PM IST